രാഹുലിനെ കണ്ടു ;കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്

സിപിഐ നേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉടന്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.