ആക്രണത്തില്‍ ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി മരിച്ചിട്ടുണ്ട്. ആക്രമികൾ അഭിഭാഷകരുടെ വേഷത്തിൽ എത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്.ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി നടന്ന ആക്രമണത്തിലാണ് ഗോഗി വെടിയേറ്റ് മരിച്ചത്. മറ്റ് ചിലര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.