വൈദ്യുതി കുടിശ്ശിക ഉള്ളവർക്ക് ഡിസ്കണക്ഷൻ നോട്ടീസ് നൽകുവാൻ ഒരുങ്ങി കെഎസ്ഇബി

വൈദ്യുതി ചാർജ് കുടിശ്ശികയായി 1400 കോടി രൂപ കെ എസ് ഇ ബിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ്
കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഡിസ്കണക്ഷൻ നോട്ടീസ് നൽകാൻ ഞാൻ കെഎസ്ഇബി തീരുമാനിച്ചത്. കുടിശ്ശിക അടയ്ക്കാൻ 21 ദിവസം സമയം നൽകിക്കൊണ്ടായിരിക്കും വൈദ്യുതി വിച്ഛേദന നോട്ടീസ് നൽകുക.