ചാരിറ്റി പ്രവർത്തന രംഗത്ത് മികവുറ്റ പ്രവർത്തനവുമായി ഒരു കുടുംബത്തിലെ വാട്സ്ആപ് ഗ്രൂപ്പ്...
നിർധന കുടുംബത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഒരു കൈതാങ്ങ്...
ആലംകോട് വഞ്ചിയൂർ പുതിയതടം സ്വദേശിനിയുടെവിവാഹത്തിനായാണ് ആലംകോട് പാറക്കാട്ടിൽ ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് തുണയായത്..