കല്ലമ്പലം :പണം വച്ചു ചീട്ടു കളിക്കുകയായിരുന്ന എട്ടു അംഗ സംഘത്തെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.പുതുശേരിമുക്കിന് സമീപത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ വൻ തുക വച്ചു ചീട്ടുകളിച്ച കരവാരം പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സജി (47),വണ്ടിത്തടം ബിലാൽ മൻസിലിൽ നൗഷാദ് (44),വണ്ടിത്തടം അനിചോട്ടിൽ വീട്ടിൽ ഷരീഫ് (54),പാവല്ല രേവതിയിൽ ദിലീപ് കുമാർ (50),വണ്ടിത്തടം എ എസ് മൻസിലിൽ നിസാർ (56),പന്തുവിള ഗീതാ ഭവനിൽ അനീഷ് (36),പുതുശേരിമുക്ക് കെ ആർ ഹൗസിൽ ഫസിലുദീൻ (54),എന്നിവരാണ് പിടിയിലായത്.