വിഷ്ണു മണമ്പൂരിൻ്റെ മനോഹരമായ വരികൾക്ക് മ്യൂസിക് ഡയറക്ടറുമായ നിസാം ബഷീർ ഈണം നൽകുകയും സച്ചിൻ അഗസ്റ്റിൻ ആലപിക്കുകയും ചെയ്ത പുതിയ മ്യൂസിക് ആൽബം പ്രണയാക്ഷരങ്ങൾ ഉടൻ പുറത്തിറങ്ങുമെന്ന് നിർമ്മാതാവും ശ്രീ ശ്രീ പ്രൊഡക്ഷൻസ് ഉടമയുമായ ഷാംജു ശ്രീ ശ്രീ അറിയിച്ചു ശ്രീ ശ്രീ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ആൽബം പുറത്തിറക്കുന്നത്.