പൊന്മുടി, കല്ലാർ ഇക്കോടൂറിസങ്ങൾ താത്കാലികമായി അടച്ചു.

വിതുര :വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിയ്ക്കുന്നതല്ല.