മണമ്പൂരിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെക്തി മരണപ്പെട്ടു

മടവൂരിൽ തടിമിൽ നടത്തുന്ന അബ്ദുൽ റഹീം ഹാജി ആണ് മരണപ്പെട്ടത്. മണമ്പൂരിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.