ആലംകോടും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷം...

ആലംകോടും പരിസര പ്രദേശങ്ങളിലും
 തെരുവുനായ്കളുടെ ശല്യം രൂക്ഷം...
ആറ്റിങ്ങൽ മുനിസിപാലിറ്റിയിലെ ഒന്നാം വാർഡായ കൊച്ചുവിള ആലംകോട് വാർഡുകളിൽ രൂക്ഷമായ തെരുവ് നായ ശല്യം (21.09.2021) രാവിലെ നടക്കാനിറങ്ങിയ മാളികവീട്ടിൽ വഹാബ് (65) കൊച്ചുവിളയിൽ രമ്യ (38) എന്നിവർക്കാണ് നായ കടിയേറ്റത്    ഇവരെ താലുക്കാശുപത്രിയിൽ 
പ്രവേശിപ്പിച്ചു .രൂക്ഷമായെ തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ മുനിസിപ്പാലിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രദേശവാസികൾ അറിയിച്ചു.