അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ 95 ശതമാനം മാർക്കാണ് ശരത് കരസ്ഥമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പരിമിതമായ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ശരത് മികച്ച വിജയം നേടിയതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.