ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ ഇന്ന് വൈകുന്നേരം 6 മണിയോടുകൂടി ഉണ്ടായ സംഘർഷത്തിൽ 2 യുവാക്കൾക്ക് കുത്തേറ്റു. മുഹമ്മദ് ഹസൻ (26), ഇർഷാദ് (25) എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ യുവാക്കൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് മൊഴി രേഖപ്പെടുത്തി വരികയാണ്.