കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയുള്ള ഭാരത ബന്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കിസ്സാൻ സഭ മുദാക്കൽ ലോക്കൽ കമ്മിറ്റി നടത്തിയ കിസ്സാൻ പഞ്ചായത്ത് ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. നേതാക്കളായ എം.അനിൽ,കോരാണി വിജു, അഡ്വ.ഡി.അനിൽകുമാർ. എസ് ജയലാൽ തുടങ്ങിയവർ പങ്കെടുത്തു