വെട്ടിക്കൽ പാലത്തിന്റെയും വിവിധ റോഡുകളുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു.

34.50 കോടി രൂപ ചിലവിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വെട്ടിക്കൽ പാലത്തിന്റെയും വിവിധ റോഡുകളുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.വെട്ടിക്കൽ പാലം, കളമച്ചൽ റോഡ്,പ്ലാവഴികം -അഞ്ചു തെങ്ങ് റോഡ്,വേങ്ങോട് -സായിഗ്രാമം-മങ്കാട്ടുമൂല റോഡ്,ഇളമ്പതടം -പാറയടി അയിലം റോഡ്,കിഴുവിലം PTP റോഡ്,നെഹ്‌റു ജംഗ്ഷൻ -ചാന്നാങ്കര റോഡ് എന്നിവയാണ് ഉദ്ഘാടനം നടത്തിയത്...