മണമ്പൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഇന്ന് മുതൽ കണ്ടയ്ൻമെൻ്റ് സോൺ

മണമ്പൂർ പഞ്ചായത്ത് കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ 2,7,16 എന്നീ വാർഡുകൾ 20.9.21 മുതൽ കണ്ടയ്ൻമെൻ്റ് സോണാക്കി കളക്ടർ പ്രഖ്യാപിച്ചു.