കർഷക സമരത്തിന്റെ ഭാഗമായുള്ള ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങൽ ആലം കേട് സംയുക്ത ട്രേഡ് യൂണിയൻ സമതിയുടെ സമരം
സഖാവ് :മനോജ് ഇടമന (AITUC) ഉത്ഘടനം ചെയ്തു സ: നജാം (CITU) അദ്ധ്യക്ഷതവഹിച്ചു. മുഹമ്മദ് റാഫി (AlTUC) സ്വാഗതം പറഞ്ഞു. സെദ് അലി . അഹാദ് . റാഫി. ഷാനവാസ് ( Al TU C) (CITU ) തുടങ്ങിയവർ നേതൃതം നൽകി