തിരുവനന്തപുരം റൂറൽ പരിധിയിലെ നിരവധി സ്റ്റേഷനുകളിലെ കേസിലെ പ്രതിയും ആറ്റിങ്ങൽ സ്റ്റേഷനിലെ കേസിലെ പ്രതിയുമായ തിരുവല്ലം ഉണ്ണിയാണ് ഇന്ന് രാത്രി നടത്തിയ വാഹന പരിശോധയിൽ പോലീസ് വാഹനത്തിൽ നിന്ന് ചാടി പോയത്.
നിരവധി കേസുകളിൽ ഒളിവിലായിരുന്ന പ്രതി
കിളിമാനൂർ ഭാഗത്തേക്ക് വരുന്നതായി കിളിമാനൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ കിളിമാനൂർ സമീപം വച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വാഹനത്തിൽ കയറുന്നതിനിടയിൽ ചാടി രക്ഷപ്പെടുകയായിരുന്നു അത്രേ
രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിനു വേണ്ടേ