തിരുവനന്തപുരം:വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണംഉണ്ടാകണം. വൈകിട്ട് 6 30 മുതൽ രാത്രി 10 30 വരെ സ്വയം നിയന്ത്രണം വേണം. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതത്തിൽ കുറവ് വന്നതിനാൽ ആണ് ഈ അഭ്യർത്ഥന. എന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി