ശ്രീനാരായണ മഹാസമാധി കൊച്ചാലുംമുട് ശാഖയിൽ ആചാരിച്ചു.

ശ്രീനാരായണ മഹാസമാധി കൊച്ചാലുംമുട് ശാഖയിൽ ആചാരിച്ചു. മുടപുരം കൊച്ചാലും മുട് SNDP ശാഖയുടെ നേതൃത്വത്തിൽ സമാധി ദിനം ആചാരിച്ചു.രാവിലെ ഗുരുപൂജയോടെ തുടങ്ങിയ പരിപാടിയ്ക്ക് കൊച്ചാലുംമൂട് ശാഖ സെക്രട്ടറിയും യൂത്ത് മൂവ്മെൻ്റ് ആറ്റിങ്ങൽ യൂണിയൻ സെക്രട്ടറിയുമായ അജു കൊച്ചാലുംമൂട് നേതൃത്വം നൽകി.തുടർന്ന് നടന്ന കഞ്ഞിസദ്യയിലും, പ്രർത്ഥാനയിലും ശാഖ അംഗങ്ങളും ജനപ്രിതിനിധികളും പങ്കെടുത്തു. RSP സംസ്ഥാന സമിതി അംഗം കോരാണി ഷിബു, CPM അഴൂർ ലോക്കൽ കമ്മിറ്റി അംഗം ശോഭ, കോൺഗ്രസ് നേതാവ് അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു. അജു കൊച്ചാലുംമൂട്, രാജേഷ്, രാകേഷ്, മോഹനൻ, സന്തോഷ്, തങ്കച്ചി, പ്രകാശൻ, ലിജു, രജനി തുടങ്ങിയവർ നേതൃത്വം നൽകി.