കിളിമാനൂരിൽ സ്വകാര്യ കമ്പികടയ്ക്ക്എതിരെയുള്ള റബ്ബർതോട്ടത്തിൽ ആണ് ഇന്ന് രാവിലെ 8 30 ഓടെ മൃതദേഹം കണ്ടെത്തിയത്.തോട്ടത്തിൽ എത്തിയ ഉടമയാണ് മൃതദേഹം കണ്ടെത് . കിളിമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.മരണപ്പെട്ട ആൾ കിളിമാനൂര് പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നയാൾ ആണെന്നാണ് നാട്ടുകാർ പറയുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ് മാ ർഡത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ കയുള്ളൂ എന്ന് പോലീസ് പറഞ്ഞു.