ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 11, 2 വാർഡുകൾ,പുളിമാത്ത് പഞ്ചായത്തിലെ 8,9 വാർഡുകൾ,വർക്കല മുനിസിപ്പാലിറ്റിയിലെ പതിനാലാം വാർഡ്,നെല്ലനാട് പഞ്ചായത്തിലെ രണ്ടാം വാർഡ്.പാങ്ങോട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡ്.വാമനപുരം പഞ്ചായത്തിലെ 1, 3 13വാർഡുകൾ പെരിങ്ങമ്മല പഞ്ചായത്തിലെ ഏഴാം വാർഡ്,പള്ളിക്കൽ പഞ്ചായത്തിലെ 6,10,11വാർഡുകൾ എന്നിവിടങ്ങൾ കണ്ടെയ്മെൻറ് സോണുകളായി .ജില്ലാ കളക്ടർ പ്രഖ്യാപിച്ചു .ഇവിടങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കും.