ഉപ്പും മുളകും താരം ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടു

ഉപ്പും മുളകും താരം ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ വാഹനാപകടത്തിൽ മരണപ്പെട്ടു. എറണാകുളത്ത് വച്ചായിരുന്നു വാഹന അപകടമുണ്ടായത്.