ആലംകോട് എൽപിഎസ് ലൈൻ ജെസ്സിം മനസ്സിലിൽ മരണപെട്ട സിപിഐഎം നേതാവ് മുഹമ്മദ് ഹാഷിം അനുസ്മരണം ആലംകോട് ജംഗ്ഷനിൽ നടന്നു. മുൻ എംഎൽഎ എംഎൽഎ അഡ്വ.ബി സത്യൻ, ഏരിയാ കമ്മിറ്റി അംഗം പ്രദീപ്, ഏരിയ കമ്മിറ്റി അംഗം മുരളി, ദേവരാജൻ, ചന്ദ്ര ബോസ്, മുൻസിപ്പാലിറ്റി കൗൺസിലർ നജാം എന്നിവർ പപങ്കെടുത്ത