ജവഹർ ബാൽ മഞ്ച് കരവാരം പഞ്ചായത്ത് കമ്മിറ്റുയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ജയന്തിയോടനുബന്ധിച്ചു "എന്റെ ബാപ്പു "എന്ന വിഷയത്തിൽ കവിത രചന മത്സരം സംഘടിപ്പിക്കുന്നു അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയും, എട്ടു മുതൽ പത്താം ക്ലാസ്സ് വരെയും രണ്ട് വിഭാഗത്തിൽ ആണ് മത്സരം.കുറഞ്ഞത് എട്ടു വരികൾ എങ്കിലും ഉണ്ടായിരിക്കണം.ഈ മാസം 31നകം എത്തിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 9745610012,9048943018 എന്നീ നമ്പറുകളിൽ ബന്ധപെടുക...