ആലംകോട് പള്ളിമുക്ക്,പ്ലാവറകോണം അജാസ് മൻസിലിൽ ജനാബ് അബ്ദുൽ റഹീം മരണപ്പെട്ടു


 ആലംകോട് പള്ളിമുക്ക്,
പ്ലാവറകോണം അജാസ്  മൻസിലിൽ ജനാബ് അബ്ദുൽ റഹീം
(72) മരണപ്പെട്ടു മക്കൾ  അജാസ് ബുറാക്ക്; മുഹമ്മദ് റജീഷ്. കബറടക്കം20.9.2021 
വൈകുന്നേരം 4 മണിക്ക് മണ്ണൂർ ഭാഗം ജുമ മസ്ജിദിൽ.