*സ്ഥിരം മോഷ്ടാവായ റഹീസ്‌ഖാൻ വീണ്ടും അറസ്റ്റിൽ*

തിരുവനന്തപുരം റൂറലിൽ  നടന്ന ഭവനഭേദന  കേസുകളുടെ അന്യോഷണത്തിനി ടെ യാണ്  ചന്തവിള നൗഫിയ മനസിൽ റഹീം മകൻ 28വയസുള്ള റഹീസ്‌ഖാൻ പിടിയിലായത്. മലയിൻകീഴ് സ്റ്റേഷൻ ലിമിറ്റിലെ പ്രാവ് മോഷണ കേസിൽ പിടിയിലായി ജയിലിൽ നിന്നും 15.9.21പുറത്തിറങ്ങി വീണ്ടും 19.9.21ൽ 
നാരുവാമൂട് അരിക്കട മുക്കിനു സമീപമുള്ള ജയരാജിന്റെ  വീട്ടിൽ നടന്ന മോഷണത്തിനാണ് ഇപ്പോൾ അറസ്റിലായത്. 
     
      തിരുവനന്തപുരം റുറൽ നെടുമങ്ങാട് കാട്ടാക്കടഷാഡോ,ഡാൻസാഫ്  അംഗങ്ങളായ SI ഷിബു,  ASI സുനിലാൽ, ASI സജു,  Scpo സതികുമാർ, cpo വിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.