*ആലംകോട് സ്വദേശി മുഹമ്മദ് ഷാഫിക്ക്പ്രവര്‍ത്തനമികവിനുള്ള 'ബാഡ്ജ് ഓഫ് ഓണര്‍' പുരസ്ക്കാരം ലഭിച്ചു..

ആലംകോട് സ്വദേശിയ്‌ക്ക് പ്രവര്‍ത്തനമികവിന് 'ബാഡ്ജ് ഓഫ് ഓണര്‍' പുരസ്കാരങ്ങള്‍ ലഭിച്ചു*

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നൽകുന്ന ബാഡ്ജ് ഓഫ് ഓണർ ലഭിച്ചവരിൽ ആലംകോട് സ്വദേശി മുഹമ്മദ്‌ ഷാഫിയും അർഹനായി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ കംപ്യൂട്ടർ വിഭാഗം സബ് ഇൻസ്‌പെക്ടർ ആണ്.

പോലീസ് സ്റ്റേഷനുകളുടെ ഡിജിറ്റലൈസേഷൻ, networking, Online programs തുടങ്ങി കഴിഞ്ഞ വർഷത്തെ overall performance ഉം കൂടാതെ കഴിഞ്ഞ വർഷം ലഭിച്ച 12 Good Service Entry യും പരിഗണിച്ചാണ് പുരസ്‌കാരത്തിന് അർഹനായത്....