പ്രത്യേക അറിയിപ്പ്: സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ഇന്ന്

പ്രത്യേക അറിയിപ്പ്:

    സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും, ശ്രീനാരായണഗുരു സമാധി ദിനമായ, ഇന്ന് ( 21.09.2021)ചൊവ്വാഴ്ച അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.