ആറ്റിങ്ങൽ നഗരസഭയുടെ ഭവനപദ്ധതി താക്കോൽദാനം നിർവഹിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയിൽ ഭാവനപദ്ധതിയുടെ താക്കോൽദാനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ നജാം നിർവഹിച്ചു.
ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് 222 വീടുകൾ നൽകിയതിൽ 210 വീടുകളുടെ താക്കോൽദാനമാണ് നടന്നത്.100 ദിന കർമപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ 10000 വീടുകളുടെ താക്കോൽദാനം നിർവഹിച്ചിരുന്നു.