അടൂർ പ്രകാശ് എംപി വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു....


അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 62 റാങ്ക് നേടി നാടിന് അഭിമാനമായ പള്ളിപ്പുറം ദ്വാരകയിൽ കുമാരി അപർണ്ണ എം.ബിയേയും 147 റാങ്ക് നേടി നാടിന് അഭിമാനമായ കുമാരി. ശില്പ എ.ബിയേയും അടൂർ പ്രകാശ് എംപി  വീട്ടിലെത്തി  അഭിനന്ദനം അറിയിച്ചു. മികച്ച വിജയം നേടിയ ഇരുവരും രാജ്യത്തിനഭിമായ നേട്ടങ്ങൾ നൽകുവാനും പൊതുജന ക്ഷേമ പ്രവർത്തകരകായി മാറുവാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു