ബാംഗ്ലൂർ യാത്രക്കാർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ സ്കാനിയാ A/C സർവ്വീസ് 30-09-2021 മുതൽ ആരംഭിക്കുന്നു.

''ബാംഗ്ലൂർ യാത്രക്കാർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും M/C റോഡുവഴി- ബാംഗ്ലൂർ" സ്കാനിയാ A/C സർവ്വീസ്  30-09-2021 മുതൽ ആരംഭിക്കുന്നു. 

    ദീർഘനാളായി യാത്രക്കാരുടെ ആവശ്യമാണ് ഈ സർവീസ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 03:05 PM ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം,തൃശൂർ, പാലക്കാട്, ഹൊസ്സൂർ  വഴി 07.20 am
ബാംഗ്ലൂർ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്    ബാംഗ്ലൂർ നിന്ന് 07.30 pm മണിക്ക് ഹൊസ്സൂർ, പാലക്കാട്,തൃശൂർ, കോട്ടയം ,കൊട്ടാരക്കര വഴി
തിരുവനന്തപ്പുരത്തേക്ക് പുറപ്പെടുന്നു.
ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
⬇️തിരുവനന്തപുരം - കോട്ടയം - പാലക്കാട് -സേലം-ബാംഗ്ലൂർ

03.05 PM ⬇️ തിരുവനന്തപുരം       
   06.20 PM ⬇️കോട്ടയം            
09.10 PM ⬇️തൃശൂർ            
10: 35 PM⬇️പാലക്കാട്         
05:30  AM⬇️ഹൊസ്സൂർ     
07:20  AM⬇️ബാംഗ്ലൂർ      
     
⬇️ബാംഗ്ലൂർ - സേലം - പാലക്കാട് -കോട്ടയം- തിരുവനന്തപുരം

 07.30 PM  ⬇️ ബാംഗ്ലൂർ  
 08.30 PM  ⬇️ ഹൊസ്സൂർ                      
 03.30 AM  ⬇️പാലക്കാട്   
 05.30 AM  ⬇️തൃശൂർ      
 08:45 AM  ⬇️കോട്ടയം     
 11.30 AM  ⬇️തിരുവനന്തപുരം    

കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി 
തിരുവനന്തപുരം സെൻട്രൽ
Phone: 0471-2323886(24 x 7)
email - tvm@kerala.gov.in
കോട്ടയം
Phone: 0481-2562908 (24 x 7)
email - ktm@kerala.gov.in
പാലക്കാട്
Phone: 0491-2520098(24 x 7)
email - pkd@kerala.gov.in

 www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC App" Google Play Store ലിങ്ക് 
https://play.google.com/store/apps/details...

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on

Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08
#KSRTC# BGLR#AC
Media 16