ശ്രീ ശ്രീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാംജു ശ്രീ ശ്രീ നിർമ്മിച്ച് വിഷ്ണു മണമ്പൂർ രചനയും സംവിധാനവും നിർവഹിക്കുന്ന "പ്രണയാക്ഷരങ്ങൾ " എന്ന മ്യൂസിക്കൽ വിഷ്വൽ സ്‌റ്റോറി ഇന്ന് വൈകുന്നേരം 8 മണിയ്ക്ക് പ്രമുഖ സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ആവുകയാണ്.