ആലംകോഡ് എൽ.പി.എസ് ലൈൻ ജെസ്സിം മൻസിലിൽ ഹാഷിം (70) മരണപ്പെട്ടു.സജീവ സി പി എം പ്രവർത്തകനും ആലംകോട് ബ്രാഞ്ച് മെമ്പറുമായിരുന്നു. കബറടക്കം നാളെ ( 17-9- 21 വെള്ളി) പകൽ 11 ന് ആലംകോട് മുസ്ലിം ജമാഅത്തിൽ നടക്കും.. ഭാര്യ: റംലാബീവി . മക്കൾ : ജസിം, നിസ്സാം , അസ്സിം. മരുമക്കൾ: സബിന, സുമയ്യ, സിനി.