മടവൂർ മുളവനകുന്ന് സ്വദേശി വിജിൽ (30) മരണപ്പെട്ടു

ടിപ്പറിന് മുകളിൽ ടാർപ്പ് കെട്ടാൻ കയറിയപ്പോൾ താഴെ വീണ് മരിച്ചു. മടവൂർ തുമ്പോട്  മുളവനകുന്ന് സ്വദേശി വിജിൽ (30)ആണ് മരിച്ചത്.