ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് എൻ.ഐ.ആർ.എഫിന്റേത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻ.ഐ.ആർ.എഫ് 2015ലാണ് സ്ഥാപിതമായത്.
യൂണിവേഴ്സിറ്റി കോളേജ് തുടർച്ചയായി മൂന്നാം തവണയാണ് മികച്ച സ്ഥാനം നിലനിർത്തിയത്. കേരളത്തിലെ കോളേജുകളിൽ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റി കോളേജിനാണ്