സെപ്റ്റംബർ 23 24 25 എന്നീ തീയതികളിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ...

സെപ്റ്റംബർ 23 24 25 എന്നീ തീയതികളിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ച് അലർജിയുള്ളവർക്ക് മാത്രം വേണ്ടി കോവിഷിൽഡ് സെഷൻ നടത്തുന്നു. അലർജി കാരണം ഇതുവരെ വാക്സിൻ എടുക്കാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്