എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2021 ഒക്ടോബർ മാസത്തെ റേഷൻ വിഹിതം ചുവടെ..


 
1. 2021 സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം ഇന്ന് (30.09.2021) അവസാനിക്കുന്നതാണ്.

2. 2021 ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ (01.10.2021) മുതൽ ആരംഭിക്കുന്നു..