നാളെ ( 18-O9-2021) അടയമൺ യു പി എസ്സിൽ വാക്സിൻ ക്യാമ്പ്

സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി നാളെ ( 18-O9-2021) അടയമൺ യു പി എസ്സിൽ വാക്സിൻ ക്യാമ്പ് നടക്കുന്നുണ്ട്. 18 വയസ് പൂർത്തിയായി ഇതുവരെ വാക്സിനേഷൻ എടുക്കാത്തവരും രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ സമയമായവരും വാക്സിൻ ക്യാമ്പ് പ്രയോജനപ്പെടുത്തണം എന്ന് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് കെ രാജേന്ദ്രൻ അറിയിച്ചു.