ആലംകോട് കൊച്ചുവിള മുക്കിന് സമീപം ലാൽ കൃഷണ(15) മരണപ്പെട്ടു...

ആലംകോട് കൊച്ചുവിള മുക്കിന് സമീപം പ്ലാക്കോട്ട് മാടൻനടക്ക് സമീപം 
കാവു വിളവീട്ടീൽ രാജു വിന്റെ മകൻ ലാൽ കൃഷണ(15) മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരവെ മരണപ്പെട്ടു...