102 വയസ്സുള്ള കമലാക്ഷിയമ്മനിര്യാതയായി.

മണമ്പൂർ പാർത്തുകോണം ടി.കെ.ജി സദനത്തിൽ ബാബു ജി യുടെ അമ്മ കമലാക്ഷി അമ്മ(102) അന്തരിച്ചു.