SFI കിളിമാനൂർ ഏരിയ തല മെമ്പർഷിപ് ഉദ്ഘടനം

കിളിമാനൂർ :എസ്എഫ്ഐ കിളിമാനൂർ ഏരിയാ തല മെമ്പർഷിപ് ഉദ്ഘാടനം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ ആർ റിയാസ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ ജോയിൻ സെക്രട്ടറി അഖിൽ പ്രഭ ഒമ്പതാംക്ലാസ് വിദ്യാർഥി ഷഹനാസ് നൽകി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ പള്ളിക്കൽ ലോക്കൽ കമ്മിറ്റി മൊബൈൽ ചടങ്ങിലൂടെ കണ്ടെത്തിയ *സ്മാർട്ട്ഫോൺ* സിപിഐഎം കിളിമാനൂർ ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ ഗവൺമെന്റ് എച്ച്എസ്എസ് പകൽക്കുറി യിലെ വിദ്യാർഥിനിക്ക് കൈമാറി. ചടങ്ങിന് എസ്എഫ്ഐ കിളിമാനൂർ ഏരിയ പ്രസിഡന്റ് മനീഷ് അധ്യക്ഷനും എസ്എഫ്ഐ കിളിമാനൂർ ഏരിയ സെക്രട്ടറി എൻ എസ് അജ്മൽ സ്വാഗതവും എസ്എഫ്ഐ കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ഷൈവ നന്ദി രേഖപ്പെടുത്തി