മണമ്പൂർ പഞ്ചായത്ത് വാർഡ് 12 പൂവത്തുമൂലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ നേടിയ പണം കൊണ്ട് പഠനോപകരണങ്ങൾ വിതരണം നടത്തി.പരിപാടി ഉത്ഘാടനം KPCC സെക്രട്ടറി B.R. M ഷഫീർ നിർവഹിച്ചു.. വാർഡ് മെമ്പർ സോഫിയ സലീം, ഒലീദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നിഹാൽ, യൂത്ത് കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ആരിഫ് എന്നിവർ മുഖ്യതിഥികളായി... കെഎസ്‌യു നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സിദ്ധീഖ്, അമൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആഷിക്, റോഷിത്, ആസിഫ്,നാസ് എന്നിവരുടെ നേതൃത്വതിലായിരുന്നു വിതരണം