പ്രതിശ്രുതവരനൊപ്പം യാത്രയ്ക്കിടെ യുവതി കാറിടിച്ച് മരിച്ചു

പോത്തൻകോട്: കാറിടിച്ച് ബൈക്ക് യാത്രിക മരിച്ചു. ശ്രീനാരായണപുരം തീപ്പുകൽ മുടിയൂർക്കോണത്തു വീട്ടിൽ ജയൻ-വിലാസിനി ദമ്പതികളുടെ മകൾ വി.ജെ.അഞ്ജന (23)യാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പ്രതിശ്രുതവരൻ മഞ്ഞമല സ്വദേശി ആദർശ് പരുക്കുകളോടെ രക്ഷപ്പെട്ടു