കേരള സർക്കാർ നടപ്പിലാക്കിയ സുഭിക്ഷകേരളം പദ്ധതി 2021-2022 പ്രകാരം പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവുമായി ബന്ധപെട്ട് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുള്ള പൊതുകുളങ്ങളിൽ ശുദ്ദജല കർപ്പ് മത്സ്യങ്ങൾ നിക്ഷേപിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ഉദ്ഘാടനം ചെയ്തു ഒന്നാം വാർഡ് മെമ്പർ പെരുംകുളം അൻസർ വൈസ് പ്രസിഡന്റ് ആർ പ്രകാശ് അധ്യക്ഷതയിൽ മത്സ്യക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി ഒന്നാം വാർഡ് മേലാറ്റിങ്ങൽ വൈ കോട്ടുകോണം കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു