എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ തല മെമ്പർഷിപ് ഉൽഘാടനം എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സ. വിഷ്ണുരാജ്,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ഗൗരിനന്ദയ്ക്ക് കൈമാറി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സ. അജീഷ് ആലാംകോട് , ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ സ.ഭാഗ്യ മുരളി, സ.അനീഷ്, സ.അഭിഷേക് കിഷോർ,ഏരിയ കമ്മിറ്റി അംഗം സ.ആദിത്യ ശങ്കർ എന്നിവർ പങ്കെടുത്തു.