ഇന്ന് പുലര്‍ച്ചയോടെ സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊല നടന്നത്. മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജാക്കിലിവര്‍ കൊണ്ടാണ് തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്.