കടയ്ക്കാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്എസ്എൽസി എ പ്ലസ് മേടിച്ച മുഴുവൻ വിദ്യാർഥികൾക്കും അനുമോദനം നൽകി മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് റസൂൽ ഷാൻ അധ്യക്ഷതയിൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഎസ് അനൂപ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം. ജെ. ആനന്ദ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കടയ്ക്കാവൂർ രാജ്,കടയ്ക്കാവൂർ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ് പ്രതിപക്ഷനേതാവ് സജി കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർമാരായ പെരുംകുളം അൻസാർ ലല്ലു കൃഷ്ണൻ മണ്ഡലം ഭാരവാഹികളായ സുബിൻ പാലാംകോണം ആസാദ് മണനാക്ക് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു