ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ പുസ്തകവണ്ടി നോട്ട്ബുക്ക് ചാല്ലെഞ്ചിന്റെ ഭാഗമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചെറുന്നിയൂർ മണ്ഡലം കമ്മിറ്റി സ്വരൂപ്പിച്ച പഠനോപകരണങ്ങൾ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൻസിലിന് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി കൈമാറി ഉദ്ഘാടനം നിർവഹിച്ചു.. മണ്ഡലം പ്രസിഡന്റ് സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന പരുപാടിയിൽ DCC ജനറൽ സെക്രട്ടറി ജോസഫ് പെരേര ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഓമനക്കുട്ടൻ, ഡി സി സി മെമ്പർമാരായ സജീവൻ, ജഹാംഗീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആദർശ് ആറ്റിങ്ങൽ, KSU ആറ്റിങ്ങൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹാറൂൺ ഹലീൽ. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ ,കെ എസ് യു ജില്ലാ സെക്രട്ടറി സുഹൈൽ ആലംകോട് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാലിബ് വെട്ടൂർ ,സുറുമി ഷൈൻ. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ അനസ് പോങ്ങനാട്, ആകാശ് നഗരൂർ , അർജുൻ കല്ലമ്പലം ,ചിക്കു സഞ്ജു,കെ എസ് യു വർക്കല മണ്ഡലം പ്രസിഡന്റ് അക്ഷയ്,
എന്നിവർ സംസാരിച്ചു.