ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ
ഭാഗങ്ങളിലായി 80 പേരാണ് കൊവിഡ്ബാധിതർ. ഇതിൽ 72 പേർ ഹോം ഐസൊലേഷേനിലും, 4 പേർ
ആശുപത്രിയിലും, 4 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു.
ഇന്ന് നഗരത്തിൽ 10 പേർ രോഗമുക്തരായി, പുതിയതായി 8 പേർക്ക് രോഗം സ്ഥിരീകരിക്കുകയും
ചെയ്തു. നഗരത്തിൽ ഇതുവരെ 57
കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
പട്ടണത്തിൽ നിലവിൽ 5 കണ്ടെയ്മെന്റ് സോണാണുള്ളത്. നഗരസഭയുടെ
കൊവിഡ് പ്രാഥമിക ചികിൽസാ
കേന്ദ്രമായ സി.എസ്.ഐ ൽ 41 പേർ
കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.19 ശതമാനമാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
വാർഡിലെ കൊവിഡ് രോഗികളുടെ
എണ്ണം :
വാർഡ് 1 ൽ 4 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 2 പേർ
വാർഡ് 4 ൽ 2 പേർ
വാർഡ് 5 ൽ 5 പേർ
വാർഡ് 6 ൽ 4 പേർ
വാർഡ് 7 ൽ 7 പേർ
വാർഡ് 8 ൽ 2 പേർ
വാർഡ് 9 ൽ 3 പേർ
വാർഡ് 10 ൽ 11 പേർ
വാർഡ് 11 ൽ 0 പേർ
വാർഡ് 12 ൽ 3 പേർ
വാർഡ് 13 ൽ 0 പേർ
വാർഡ് 14 ൽ 4 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 16 ൽ 1 ആൾ
വാർഡ് 17 ൽ 2 പേർ
വാർഡ് 18 ൽ 0 പേർ
വാർഡ് 19 ൽ 0 പേർ
വാർഡ് 20 ൽ 8 പേർ
വാർഡ് 21 ൽ 0 പേർ
വാർഡ് 22 ൽ 0 ആൾ
വാർഡ് 23 ൽ 0 പേർ
വാർഡ് 24 ൽ 3 പേർ
വാർഡ് 25 ൽ 2 പേർ
വാർഡ് 26 ൽ 1 ആൾ
വാർഡ് 27 ൽ 2 പേർ
വാർഡ് 28 ൽ 1 ആൾ
വാർഡ് 29 ൽ 0 പേർ
വാർഡ് 30 ൽ 2 പേർ
വാർഡ് 31 ൽ 6 പേർ