ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 10 ലക്ഷം ഡോളർ ( 7.4 കോടിയിലേറെ രൂപ ) സമ്മാനം ലഭിച്ചു.365-ാം സീരീസ് നറുക്കെടുപ്പിൽ കോടിപതിയായത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾവിഭാഗത്തിൽ എൻജിനിയറായ സാബു ആലമിറ്റമാണ് . ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 182-ാമത്തെ ഇന്ത്യക്കാരനാണ് സാബു ആലമിറ്റം.