ഔദ്യോഗിക വസതിയായ മൻ മോഹൻ ബംഗ്ലാവിൽ ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു മേയർ ആര്യ രാജേന്ദ്രനൊപ്പം പച്ചക്കറിത്തൈ നട്ടു ജൈവ പച്ചക്കറി ത്തോട്ടത്തിന് തുടക്കം കുറിക്കുന്നു..കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഹരീന്ദ്രനാഥ്, ബിനു ലാൽ, സി ഐ ടി യു സംസ്ഥാന കമ്മറ്റിയംഗം ക്ലൈനസ് റൊസാരിയോ എന്നിവർ സമീപം..